വാഷിങ്ടൺ: അമേരിക്കയിൽ സ്ഫോടകവസ്തുനിർമാണ പ്ലാന്റിലുണ്ടായ വൻ സ്ഫോടനം. ടെന്നസിയിലെ ഹിക്ക്മാൻ കൗണ്ടിയിലെ അക്യുറേറ്റ് എനർജറ്റിക് സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. ......
കോഴിക്കോട്: പേരാമ്പ്ര സി.കെ.ജി കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരേമ്പ്ര നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തെ തുടർന്നുണ്ടായ പൊലീസ് നടപടിക്കിടെ ഷാഫി പറമ്പിൽ എംപിക്ക് ഗുരുതര പരിക്ക്. ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടായതിനെ തുടർന്ന് ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഷാഫിയെ രാത്രിയിൽ തന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ......
കൊച്ചി : കൊച്ചി ബിനാലെ ഫൗണ്ടേഷന് നടത്തുന്ന കൊച്ചി-മുസിരിസ് ബിനാലെ ആറാം ലക്കത്തിലെ കലാകാരന്മാരുടെ പട്ടിക പുറത്തിറക്കി. 20 രാജ്യങ്ങളില്‍ നിന്നായി കലാകാരന്മാരും കൂട്ടായ്മകളും അടങ്ങുന്ന സംഘമാണ് ഡിസംബര്‍ 12 ന് ആരംഭിച്ച് മാര്‍ച്ച് 31 ന് അവസാനിക്കുന്ന 110 ദിവസം നീണ്ടു നില്ക്കുന്ന കലാവിരുന്നിന്റെ ഭാഗമാകുന്നത്.
പ്രശസ്ത കലാകാരനായ നിഖില്‍ ചോപ്രയും അദ്ദേഹം ഉള്‍പ്പെടുന്ന എച് എച് ആര്‍ട്ട് സ്പേസസ് ഗോവയുമാണ് ബിനാലെ ആറാം ലക്കം ക്യൂറേറ്റ് ചെയ്യുന്നത്. ......
കൊച്ചി: സ്ത്രീ ശാക്തീകരണത്തിന്റെ മാതൃകയായി സമൂഹത്തിൽ പ്രചോദനപരമായി മുന്നേറ്റം നടത്തുന്ന വനിതകൾക്കായി ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ നൽകുന്ന പുരസ്കാരങ്ങൾഒക്ടോബർ 12 ഞായറാഴ്ച എറണാകുളം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് ജഡ്ജ് ഹണി. എം വർഗീസ് വിതരണം ചെയ്യും.എറണാകുളം പ്രൊവിഡൻസ് റോഡിലുള്ള ഇ.എസ്. ......
കൊച്ചി : എറണാകുളം റവന്യൂ ജില്ലാ കായിക മേളക്ക് നാളെ തിരി തെളിയും. ഒരുക്കങ്ങൾ പൂർത്തിയായി.......
കോട്ടപ്പുറം: മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ല എന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി സ്വാഗതം ചെയ്യുന്നതായി കോട്ടപ്പുറം ബിഷപ്പ് ഡോ. അം ബ്രോസ് പുത്തൻവീട്ടിൽ . ......
ചെങ്ങന്നൂർ:ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ കന്യാകുമാരിക്ക് പോകുന്ന വിവേക് എക്സ്പ്രസ് പുറപ്പെട്ടശേഷം സംശയാസ്പദമായ രീതിയിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ വടക്കേ അറ്റത്ത് രണ്ടരക്കിലോ കഞ്ചാവുമായി കണ്ട ആസാം ഹോജയി സ്വദേശി സഫിക്കുർ റഹ്മാനെ ( 22 ) ആർ പി എഫ് ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ചിന്റെ പിടിയിലായി. തിരുവനന്തപുരം അർ പി എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച്, ആർ പി എഫ്ചെങ്ങന്നൂർ, എക്സൈസ് റേഞ്ച് ചെങ്ങന്നൂർ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. ......
ചെങ്ങന്നൂർ: കട ഒഴിപ്പിക്കൻ എത്തിയ നഗരസഭ അധികൃതരെ തടഞ്ഞ് തെരുവ് കച്ചവടക്കാർ. കഴിഞ്ഞ 30 വർഷമായി ചെങ്ങന്നൂർ ടൗണിൽ റോഡരികിൽ പ്രവർത്തിക്കുന്ന വഴിയോര കച്ചവട സ്ഥാപനം ഒഴിപ്പിക്കാൻ എത്തിയതിനെതിരെയാണ് പ്രതിഷേധം നടന്നത്. ......
പുലിയൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്
കേരള സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ ഏ
മഹേന്ദ്രൻ ഉദ്ഘാടനം ചെ
യ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ജി ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സരിതാഗോപാൽ ,
വാർഡ് മെമ്പർമാരായ മഞ്ജു യോഹന്നാൻ പ്രമോദ് അമ്പാടി ഇന്ദിര ശശീന്ദ്രൻ എം. ......